ഉപയോക്താവ്:RahulKrishnan07
ദൃശ്യരൂപം
രാഹുൽ കൃഷ്ണൻ...ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ മുള്ളികുളങ്ങര സ്വദേശി .ജന്മദേശമായ ചെങ്ങന്നൂർ പാണ്ടനാട്ടിൽ നിന്നും മാവേലിക്കരയിലേക്കു 2006 ജൂൺ മാസം താമസം മാറി.കുറത്തികാട് NSS HS ഇൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം നേടി.ചുനക്കര ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു വിദ്യാഭ്യാസം.പിന്നീട് ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് കടുത്തുരുത്തിയിൽ നിന്നും കംപ്യുട്ടർ സയൻസിൽ ഡിപ്ലോമക്ക് ശേഷം ഇന്ഫോപാര്ക് കൊച്ചിയിൽ വെബ്‌ഡെവലപ്പേർ ആയി ജോലി ചെയ്യുന്നു.