Jump to content

ഉപയോക്താവ്:Nandaja

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ നന്ദജ വർമ്മ. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയാണ് സ്വദേശം. പാലക്കാട് എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജിലെ മൂന്നം വർഷ വിദ്യാർഥിനിയാണ്. കോഡിംഗ്, വായന, സംഗീതാസ്വാദനം മുതലായവ ഇഷ്ട വിനോദങ്ങൾ. ഡിക്കൻസ്, ജെയിൻ ഓസ്ട്റ്റിൻ മുതലായവരുടെ ക്ലാസ്സിക്സ് വായിക്കുന്നതിലാണ് കൂടുതൽ താൽപര്യം. ആത്മീയ ഗ്രന്ഥങ്ങളും, പുരാണങ്ങളും ആസ്വദിക്കും.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Nandaja&oldid=1671096" എന്ന താളിൽനിന്ന് ശേഖരിച്ചത്