ഉപയോക്താവ്:Machinist 88
Appearance
മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചിടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യനു പെറ്റമ്മ തൻഭാഷ താൻ
മലയാളത്തേയും, മലയാള നാടിനേയും സ്നേഹിക്കുന്ന ഒരു മലയാളി. ബാംഗ്ളൂരിലെ ഒരു അമേരിക്കൻ കമ്പ്യൂട്ടർ കമ്പനിയിൽ കാര്യക്കാരൻ. ശരിയായ നാമം ശ്രീനാഥ്. പി. എന്റെ ഉപയോക്തൃനാമം ഞാൻ ഈ സിനിമയിൽ നിന്നും കടമെടുത്തതാണ്.
എനിക്കുള്ള സന്ദേശങ്ങൾ എന്റെ സംവാദത്താളിൽ നിക്ഷേപിക്കുക.