ഉപയോക്താവ്:Cachitea
Appearance
പ്രപഞ്ചത്തിലെ, സൌരയൂഥത്തിലെ, ഭൌമമണ്ഡലത്തിലെ ഏഷ്യന്‍ വന്‍കരയിലെ, ഇന്ത്യാ മഹാരാജ്യത്തിലെ, കേരള സംസ്ഥാനത്തിലെ, തൃശ്ശൂര്‍ ജില്ലയിലെ, തലപ്പിള്ളി താലൂക്കിലെ, വേലൂര്‍ പഞ്ചായത്തിലെ, വെള്ളാറ്റഞ്ഞൂര്‍ ഗ്രാമത്തില്‍ ജനിച്ചു. പുലിയന്നൂര്‍ സെയിന്റ് തോമസ് സ്കൂള്‍, തയ്യൂര്‍ ഗവണ്മെന്റ് സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. വടക്കാഞ്ചേരി വ്യാസ, തൃശ്ശൂര്‍ പ്രസിഡന്‍സി അക്കാദമി, കോലഴി ചിന്മയ കോളേജ് എന്നിവിടങ്ങളില്‍ കോളേജ് പഠനം. ഇപ്പോള്‍, ചെന്നൈയില്‍, ലാംഗ്വേജ് കമ്പ്യൂട്ടിംഗ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ ജോലി നോക്കുന്നു.