ഉപയോക്താവ്:Aruviyodu
Appearance
Aruviyodu[തിരുത്തുക]
അരുവിയോട്[തിരുത്തുക]
കേരളത്തിലെ തെക്കെ അറ്റത്തെ ജില്ലയായ തിരുവനന്തപുരത്തെ നെയ്യാറ്റിൻകര താലൂക്കിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് അരുവിയോട്. നെയ്യാറിന്റെ പോഷക നദിയായ ചിറ്റാർ ഒഴുകുന്നത് ഈ പ്രദേശത്തുകൂടിയാണ്. പണ്ടുകാലത്ത് പ്രധാന വഴിയോരങ്ങളിലെല്ലാം യാത്രക്കാർക്ക് വിശ്രമിക്കുവാൻ വഴിയമ്പലങ്ങളും കുടിവെള്ളത്തിന് കിണറും, തലച്ചുമടിറക്കിവയ്ക്കുവാൻ ചുമടുതാങ്ങികളും, ചോലമരങ്ങളും, കൽത്തൂൺ വഴിവിളക്കുകളുമൊക്കെയുണ്ടായിരുന്ന ഗ്രാമമായിരുന്നു അരുവിയോട്. അവയിൽ കടമ്പറമൂലയിലെ വഴിയമ്പലലം ഇന്നു സ്മാരകമായി നില കൊള്ളുന്നു. പ്രശ്സതനായ മലയാള കവി പ്രൊഫസർ വി.മധുസൂദനൻ നായർക്ക് ജന്മദേശം കൂടിയാണ് ഈ ഗ്രാമം. അരുവിയോടിന്റെ സാംസ്കാരിക കൂട്ടായ്മയാണ് താളത്രയം കലാ-സാംസ്കാരിക വേദികലാസാംസ്കാരിക സമിതി..
![](http://upload.wikimedia.org/wikipedia/commons/thumb/9/91/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B5%BC.jpg/220px-%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B5%BC.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/New_Biginning.._From_Aruviyodu.jpg/220px-New_Biginning.._From_Aruviyodu.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/a/a5/%E0%B4%A4%E0%B4%BE%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.jpg/220px-%E0%B4%A4%E0%B4%BE%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/3/33/Aruviyodu_bridge.jpg/220px-Aruviyodu_bridge.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/a/a6/%E0%B4%A4%E0%B4%BE%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%82.jpg/220px-%E0%B4%A4%E0%B4%BE%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%82.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/2/21/Aruviyodu.jpg/220px-Aruviyodu.jpg)