ഉപയോക്താവ്:Anil bhagavathypuram

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യോഗീശ്വര എന്നത് ഒരു സംസ്കൃത വാക്കാണ്‌ . ഈശ്വരനോട് യോജിച്ചവൻ ഈശ്വരനോട് എത്തിയവൻ / യോജിച്ചവൻ പ്രവർത്തികൊണ്ടു / കർമ്മം കൊണ്ട് ഈശ്വരനായ വെക്തി അയാളാണ്...യോഗീശ്വരൻ.

അപ്പോൾ ആരാണ് ഈശ്വരൻ ...?

ഈ : ഇഛച ,ചിന്ത ശ്വ : ശ്വാസം ,പ്രാണവായു ര : അഗ്നി ,ചൂട് അർഥം :ചൂടിനേയും ,ശ്വാസത്തെയും, ചിന്തകളെയും ഈ ശരീരത്തിൽ കൂട്ടിച്ചേർത്ത് നിറുത്തുന്നവൻ ആണ് ഈശ്വരൻ . ( ONE WHO IS RESPONSIBLE FOR HOLDING THE BREATH ,THE THOUGHTS AND HEAT IN THE BODY ,HE IS CALLED EE-SWA-RA )

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anil_bhagavathypuram&oldid=2096536" എന്ന താളിൽനിന്ന് ശേഖരിച്ചത്