Jump to content

ഉപയോക്താവ്:Abhinsb

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഭിൻ എസ്‌ ബാബു 1991 ആഗസ്റ്റ്‌ 10 നു എസ്‌ സുരേഷ് ബാബുവിൻറെയും മല്ലിക കെ യുടെയും. മകനായി നിലമേൽ ഗവർമെന്റ് ആശുപത്രിയിൽ ജനിച്ചു. ഇവർക്ക് അഭിനെ കൂടാതെ ഒരു മകൾ കൂടിയുണ്ട്. അഭിമ എന്നാണു പേര്. ഇവരുടെ രണ്ടാമത്തെ സന്താനമാണ് അഭിൻ.., കലാ കായിക രംഗങ്ങളിലും പഠനത്തിലും അഭിൻ എപ്പോളും മുന്നിൽ ആയിരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Abhinsb&oldid=1382959" എന്ന താളിൽനിന്ന് ശേഖരിച്ചത്