Jump to content

ഉപയോക്താവ്:ശ്യാം ശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ ജനനം. അച്ഛൻ ശിവൻകുട്ടി റ്റി. എൻ. അമ്മ സുശീല എസ്. ശരണ്യ എസ്. ശരത് എസ്. എന്നിവർ സഹോദരങ്ങൾ.

വിദ്യാഭ്യാസം[തിരുത്തുക]

പത്തനംതിട്ട, നന്നുവക്കാട് ഗവൺമെന്റ് സ്കൂളിൽ പ്രാധമികവിദ്യാഭ്യാസവും മാർത്തോമ ഹയർസെക്കന്ററി സ്കൂളിൽ സെക്കന്ററി വിദ്യാഭ്യാസവും തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നിന്ന് ബിരുദാനന്തരബിരുദം നേടി. നിലവിൽ കെ. യു. സി. റ്റി. ഈ. കുമാരപുരം കോളേജിൽ ബി. എഡ് പരിശീലനം നേടുന്നു.

രചനകൾ[തിരുത്തുക]

കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ശ്യാം_ശിവൻ&oldid=3824889" എന്ന താളിൽനിന്ന് ശേഖരിച്ചത്