Jump to content

ഉപയോക്താവ്:മേഘ. കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെണ്ണിന്റെ ശുദ്ധി

സമൂഹത്തിൽ പെണ്ണ് എന്നും താഴെ ആണ്. ആണിന്റെ കീഴിൽ ആണ് എന്നും അവൾ. എത്ര മുന്നോട്ട് വന്നാലും താഴേക്കു വലിച്ചു ഇടുകയാണ്. എത്രയൊക്കെ മുന്നോട്ടു വന്നാലും അവളെ നിയന്ത്രിക്കുന്നത് ഏതെങ്കിലും ഒരു ആണ് തന്നെയാണ്

         എത്ര മുന്നോട്ട് വന്നാലും ആർത്തവം എന്ന അശുദ്ധിയിൽ അവളെ മാറ്റി നിർത്തുകയാണ്. ഇന്നത്തെ ആൾകാർ ഇന്നും അത് അശുദ്ധി ആയി കാണുന്നു. പെണ്ണ് എന്നാൽ അമ്മ ആകുന്നത് ആണ് പുണ്യം എന്ന് പറയുന്നവർ തന്നെ ആർത്തവം അശുദ്ധി ആയി കാണുന്നു. അമ്മ ആവാൻ ഉള്ള ആദ്യ ഘട്ടം ആണ് ആർത്തവം പെണ്ണിന്റ ശുദ്ധി ആണ് അത്. എന്നാൽ സമൂഹം അവളെ അശുദ്ധി ആയി കണ്ട് മാറ്റി നിർത്തുന്നു. ഇന്നും അവൾക് അമ്പലങ്ങളിൽ പ്രവേശിക്കാൻ വിലക്ക് ആണ്. സമൂഹം എത്ര മാറിയാലും ഈ ഒരു കാര്യത്തിൽ മാറ്റം വരുന്നില്ല. എത്ര പുരോഗമനം ഉണ്ടെന്ന് പറഞ്ഞാലും പെണ്ണ് എന്നും അശുദ്ധി ആണ്. പെണ്ണിന്റെ ബലഹീനത ആയ്ട്ട് ആണ് ഇതിനെ കാണുന്നത്.
       ഇതിൽ നിന്നും ഒരു മാറ്റം ആവശ്യമാണ്. ഈ ഒരു കാര്യത്തിലും പുരോഗമനം ആവശ്യമാണ്. പെണ്ണ് എല്ലാ അർത്ഥത്തിലും മുന്നോട്ട് വരണം.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:മേഘ._കെ&oldid=3866059" എന്ന താളിൽനിന്ന് ശേഖരിച്ചത്