Jump to content

ഉപയോക്താവ്:തമ്പി പറമ്പിൽ വിദ്യാസാഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പുതിയ തുടക്കം .നിഷ്പക്ഷം ആയി ആധുനികവും പൌരാണീകവും ആയ എല്ലാ ദർശനങ്ങളും സത്യം എന്നറിക . ഒരുതുടക്കം അതിൽ കല്ർപ്പില്ലാത്ത് കടം എടുക്കാത്ത നിക്ഷ്പക്ഷവും സ്വതന്ത്രവും ആയ ചിന്താരീതികൾ ആണ് പലപ്പോഴും പുതിയ വഴികൾ വെട്ടിത്തുടങ്ങിയ് പല വ്യക്ത്ത്വങ്ങളും സ്വീകരിച്ചിട്ടുള്ളത്. ഇത്തരക്കാരുടെ ചിന്താ രീതികളും പ്രവർത്തനങ്ങളും അവരെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു വെങ്കിൽ അവർ അവരുടെ ജീവിതം കൊണ്ട് ഒരു വ്ത്യസ്തത് സൃഷ്ടിച്ചിരിക്കുന്നു .അത്തരത്തിൽ ഈ ഭൂമിയിൽ പിറന്നു ഇതിലെ കടന്നു പോയ അനേകായിരം വരുന്ന ആളുകൾക്ക് ആവട്ടെ ഈ എളിയവന്റെ ആദ്യ ഗുരു വന്ദനം ..