ടി.കെ. ദേവരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.K. Devarajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ പ്രമുഖനായ ശാസ്ത്രസാഹിത്യകാരനും പ്രഭാഷകനും. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ ഗ്രാമത്തിൽ 1960ൽ ജനനം. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. നക്ഷത്ര ദൂരങ്ങൾ തേടി, മലയാളിയും ശാസ്ത്രബോധവും, ജ്യോതിഷം - ശാസ്ത്രവും വിശ്വാസവും എന്നിവയാണ് പ്രധാന കൃതികൾ. 2013 - 14 വർഷത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ജനറൽ സെക്രട്ടറിയായിരുന്നു.(2012)[1]

അവലംബം[തിരുത്തുക]

  1. "സംസ്ഥാന സമിതി". Archived from the original on 2013-02-16. Retrieved 2013-02-02.
"https://ml.wikipedia.org/w/index.php?title=ടി.കെ._ദേവരാജൻ&oldid=3632771" എന്ന താളിൽനിന്ന് ശേഖരിച്ചത്