പിഷാരിക്കാവ്‌ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pisharikavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോഴിക്കോട് ജില്ലയിൽ കൊല്ലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതിക്ഷേത്രമാണ് പിഷാരിക്കാവ്‌ ക്ഷേത്രം.ഇവിടെ ദേവിയുടെ പ്രതിഷ്ഠയ്ക് മുന്നിലായി ശ്രീ പരമേശ്വരനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ സ്ഥലം കോഴിക്കോടിൽ നിന്നും ദേശീയപാതയിൽ 30 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടിയാണ്‌ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.