മൾട്ടിമീഡിയ മെസേജിങ് സർവീസ്

From വിക്കിപീഡിയ
Jump to navigation Jump to search

മൾട്ടി മീഡിയ മെസ്സേജ് സർവ്വീസ് എന്നതിൻറെ ചുരുക്കെഴുത്താണ്‌ എം.എം.എസ്. എന്നറിയപ്പെടുന്നത്. അത്യന്താധുനിക മൊബൈൽ ഹാൻഡ്‌ സെറ്റുകൾ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും പാട്ടുകളും പരസ്പരം കൈമാറുന്ന GSM നെറ്റ്‌വർക്ക് സാങ്കേതിക വിദ്യ എം എം എസ് എന്ന പേരിൽ വിവക്ഷിക്കപ്പെടുന്നു.

MMSCNA.png

ഇതും കൂടി കാണുക[edit]

  • [ഷോർട്ട് മെസ്സേജ് സർ‌വീസ്]

[വർഗ്ഗം:വാർത്താവിനിമയം]