കാതറൈൻ പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mount Catherine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Mount Catherine
Gabal Katrîne
Mount of Saint Catherine.jpg
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം2,629 m (8,625 ft) [1]
മലനിരയിലെ ഔന്നത്യം2,404 m (7,887 ft) [1]
ListingCountry high point
Ultra
ഭൂപ്രകൃതി
Mount Catherine is located in Egypt
Mount Catherine
Mount Catherine
Location of Mount Catherine in Egypt
സ്ഥലംSinai Peninsula, Egypt

കാതറൈൻ പർവ്വതം (അറബിക്: جبل كاثرين‎), ഈജിപ്തിലെ ഒരു പർവ്വതമാണ്. പ്രാദേശികമായി ഗബൽ കത്രിൻ എന്നു വിളിക്കുന്നു. ഈജിപ്തിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണിത്. ഈജിപ്തിലെ സെന്റ് കാതറൈൻ പട്ടണത്തിനടുത്താണിത് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Africa Ultra-Prominences" Peaklist.org. Note: An elevation from an older survey (2,642m) is sometimes given. A more recent survey measured the peak at 2,629m.[1] Retrieved 2012-09-30.
"https://ml.wikipedia.org/w/index.php?title=കാതറൈൻ_പർവ്വതം&oldid=2455842" എന്ന താളിൽനിന്ന് ശേഖരിച്ചത്