എവല്യൂഷൻ ഡാറ്റാ ഒപ്റ്റിമൈസ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Evolution-Data Optimized എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വയർലെസ്സ് രീതിയിൽ അതിവേഗ ഇൻറർനെറ്റ് സേവനം ലഭ്യമാക്കാനുള്ള സാങ്കേതിക വിദ്യയാണ് ഇ.വി.ഡി.ഒ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എവല്യൂഷൻ ഡാറ്റാ ഒപ്റ്റിമൈസ്ഡ് സാങ്കേതിക വിദ്യ. സി.ഡി.എം.എ രീതിയിലാണ് ഈ സേവനം ലഭ്യമാകുന്നത്. 3.1 മെഗാ ബിറ്റ്സ്/സെക്കണ്ട് വരെ ഡൌൺലോഡ് നിരക്കും 1.8 മെഗാ ബിറ്റ്സ്/സെക്കണ്ട് വരെ അപ്ലോഡ് നിരക്കും പ്രദാനം ചെയ്യാൻ ഈ സാങ്കേതിക വിദ്യക്കാകും.

ഇന്ത്യയിലെ സേവനദാതാക്കൾ[തിരുത്തുക]

ബി.എസ്.എൻ.എൽ
എം.ടി.എസ്
റിലയൻസ് സി.ഡി.എം.എ
ടാറ്റ ഇൻഡികോം