ഹർഷ്‌ദീപ് കൗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹർഷ്‍ദീപ് കൌർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹർഷ്‍ദീപ് കൌർ
Harshdeep Kaur.jpg
ജീവിതരേഖ
ജനനം (1986-12-16) 16 ഡിസംബർ 1986 (പ്രായം 32 വയസ്സ്)[അവലംബം ആവശ്യമാണ്]
Delhi, India
സംഗീതശൈലിSufi, Bollywood
തൊഴിലു(കൾ)Playback singer
സജീവമായ കാലയളവ്2003–present

'ഒരു ഇന്ത്യൻ പിന്നണി ഗായികയാണ് ഹർഷ്ദീപ് കൌർ (ജനനം:16 ഡിസംബർ 1986). രണ്ട് റിയാലിറ്റി ഷോകളിൽ വിജയിയായതിനുശേഷം ഏതാനും ഹിന്ദി സിനിമകളിലും മറ്റ് ഇന്ത്യൻ ഭാഷകളിലും അവസരം ലഭിച്ചതോടെ ഹർഷ്‍ദീപ് കൌർ ബോളിവുഡിലെ തിരക്കുള്ള ഗായികയായി അറിയപ്പെട്ടു തുടങ്ങി. എ.ആർ. റഹ്മാൻ, പ്രീതം ചക്രബർത്തി, വിഷാൽ-ശേഖർ, സലിം സുലൈമാൻ, ശങ്കർ എഹ്സാൻ ലോയ്, അമിത് ത്രിവേദി, സോഹൈൽ സെൻ തുടങ്ങിയ സംഗീതസംവിധായകരോടൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ ഹർഷ്ദീപ് കൌറിന്റേതായി സമീപകാലത്ത് പുറത്തിറങ്ങിയിട്ടുണ്ട്.

ആദ്യകാലജീവിതം[തിരുത്തുക]

ഹർഷ്‍ദീപ് കൌർ ഡിസംബർ 16 ന് ഡൽഹിയിലുള്ള ഒരു സിഖ് കുടുംബത്തിലാണ് ജനിച്ചത്. പിതാവിൽനിന്നാണ് സംഗീതത്തിൽ പ്രചോദനം ലഭിച്ചത്. അവരുടെ പിതാവ് സവിന്ദർ സിംഗിന് സംഗീതോപകരണങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറി സ്വന്തമായുണ്ടായിരുന്നു. ഡെൽഹിയിലെ പുസ റോഡിലുള്ള സ്പ്രിംഗ്ഡെയിൽസ് സ്കൂളിലാണ് പഠനം നടത്തിയത്. പഠനത്തോടൊപ്പം ആറാം വയസുമുതൽ സംഗീതവും അഭ്യസിച്ചിരുന്നു. സിംഗ് ബ്രദേർസ് എന്നറിയപ്പെട്ടിരുന്ന തേജ്പാൽ സിംഗിൽനിന്നാണ് ഇന്ത്യൻ ക്ലാസക്കൽ മ്യൂസിക് അഭ്യസിച്ചത്. അതുപോലതന്നെ ഡൽഹി മ്യൂസിക് തിയേറ്ററിലെ ജോർജ്ജ് പുല്ലിൻകലയുടെ അടുത്തുനിന്ന് വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക്കും അഭ്യസിച്ചു. സംഗീതലോകത്തിലേയ്ക്കു പ്രവേശിക്കുന്നതിൻറെ മുന്നോടിയായി പന്ത്രണ്ടാമത്തെ വയസിൽ ഡൽഹി സ്കൂൾ ഓഫ് മ്യൂസിക്കിൽ ചേർന്ന് പിയാനോ അഭ്യസിച്ചു. ഹർഷ്‍ദീപ് കൌറിൻറെ സൂഫി ഗീതങ്ങൾ പ്രശസ്തമാണ്. 2015 മാർച്ച് മാസം 20 ൻ ഹർഷ്ദീപ് കൌർ തൻറെ സുഹൃത്തായ മങ്കീത് സിംഗിനെ വിവാഹം കഴിച്ചു. 

സിനിമാ ഗാനങ്ങൾ[തിരുത്തുക]

വർഷം ഗാനം സിനിമ മറ്റു കുറിപ്പുകൾ
2017 "Mahi" Irada
2017 "Zaalima"[1] Raees
2017 "Waho Waho Gobind Singh" "350th Birth Anniversary Shri Guru Gobind Singh Ji"
2016 "Khulke Dulke" Befikre
2016 "Ek Shringaar Swabhimaan" Ek Shringaar Swabhimaan Colors Serial
2016 "Joban Madhuban" 100 days Marathi TV Show
2016 "Mai Ri Mai" Parched
2016 "Nachde Ne Saare" Baar Baar Dekho
2016 "Happy Oye" Happy Bhag Jayegi
2016 "Sachi Muchi" Sultan
2016 "School ki Ghanti" Educate the Girl Child Anthem for Nestle
2016 "Wali Allah" "Strumm Sufi Album"
2016 "Lori" "Punjab 2016"
2016 "Rabb De Bande" "31st October"
2016 "Mere Vich Teri" "Saadey CM Saab"
2016 "Rabba Rabba" "Kaptaan"
2016 "Lakh Khushiyaan" "Shabad"
2016 "Nanak Naam Mile" "Shabad"
2015 "Jalte Diye" Prem Ratan Dhan Payo
2015 "Balle Balle" Bin Roye Pakistani film

Nominated–Lux Style Award for Best Female Singer

2014 "Uff" Bang Bang!
2014 "Ni Adugu" Pora Pove
2014 "Rabb Meri Umar (Lori)" Punjab 1984
2014 "Saanu te aisa Maahi" Dil Vil Pyaar Vyaar
2014 "Nenje Nenje" Ennathan Pesuvatho
2013 "Ye Jo Subha Ka Ik Sitara Hai" Muhabbat Subha Ka Sitara Hai Pakistani TV series on Hum TV

Nominated –Hum Award for Best Original Soundtrack

2013 "Mere Bina Tu (Duet)" Phata Poster Nikla Hero
2013 "Saaiyaan" Bani – Ishq Da Kalma TV Series on Colors TV

Indian Television Award for Best SInger Female

2013 "Kabira (Encore)" Yeh Jawaani Hai Deewani
2013 "Jhalkiyan (Reprise)" Kaafiron Ki Namaaz
2012 "Luni Hasi (Female version)"

"Luv Shuv Te Chicken Khurana"

Luv Shuv Tey Chicken Khurana
2012 "Tu Hoor Pari" Khiladi 786
2012 "Heer" Jab Tak Hai Jaan
2012 "Alif Allah (Jugni)" Cocktail
2012 "Soni Lagdee" Cinema Company Malayalam film
2011 "Katiya Karoon"[2] Rockstar Nominated–Filmfare Award for Best Female Playback Singer

Nominated–IIFA Award for Best Female Playback

2011 "Jhak Maar Ke" Desi Boyz
2010 "Sajde (Remix)" Khatta Meetha
2010 "Baari Barsi" Band Baaja Baaraat
2010 "Chand Ki Katori" Guzaarish
2010 "Aafreen"

"Woh Lamha Phir Se Jeena Hai"

Kajraare
2010 "Barse Channel Divya Theme Song 1" Channel Divya
2008 "Lut Jaaon" Karzzzz
2008 "Is Pal Ki Soch" Halla Bol
2007 "Saajana" 1971
2007 "Dil Ne Ye Na Jaana" Red: The Dark Side
2006 "Ik Onkar" Rang De Basanti
2006 "Udne Do" Taxi 9211
2005 "Leja Leja" Karam
2003 "Ul Jalul" "Oops"
2003 "Alag Alag" ''Oops
2003 "Sajna Main Haari" Aapko Pehle Bhi Kahin Dekha Hai

അവലംബം[തിരുത്തുക]

  1. "Raees song Zaalima: Shah Rukh Khan is the king of romance, period. Watch video". The Indian Express. ശേഖരിച്ചത് 5 January 2017.
  2. Bolly Spice, "Rockstar Music Review" by Rumnique Nannar, Posted on 6 October 2011. http://bollyspice.com/30022/rockstar-music-review
"https://ml.wikipedia.org/w/index.php?title=ഹർഷ്‌ദീപ്_കൗർ&oldid=2911674" എന്ന താളിൽനിന്ന് ശേഖരിച്ചത്