ഹൊബാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹൊബാർട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹൊബാർട്ട്
Tasmania
Hobart Montage.jpg
ഹൊബാർട്ട് is located in Australia
ഹൊബാർട്ട്
ഹൊബാർട്ട്
ജനസംഖ്യ2,17,973 (2013) (11th)
 • സാന്ദ്രത124.8/km2 (323/sq mi)
വിസ്തീർണ്ണം1,695.5 km2 (654.6 sq mi)
സമയമേഖലAEST (UTC+10)
 • Summer (ഡിഎസ്ടി)AEDT State: Tasmania. (UTC+11)
സ്ഥാനം
State electorate(s)Denison, Franklin
ഫെഡറൽ ഡിവിഷൻDenison, Franklin
Mean max temp Mean min temp Annual rainfall
16.9 °C
62 °F
8.3 °C
47 °F
615.2 mm
24.2 in
Error: unknown |type= value (help)

ഓസ്ട്രേലിയയിലെ ഏറ്റവും ചെറിയ സംസ്ഥാനവും പ്രധാന ദ്വീപുമായ ടാസ്മേനിയയുടെ തലസ്ഥാനവുമാണ് ഹൊബാർട്ട് . ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളിലൊന്നായ ഹൊബാർട്ട് ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. രണ്ടര ലക്ഷം ആളുകൾ താമസിക്കുന്ന ഹൊബാർട്ട് അന്റാർട്ടിക്കൻ പര്യവേക്ഷകരുടെ ഒരു പ്രധാന ഇടത്താവളം കൂടിയാണ്[1]. ഡെർവെന്റ് നദി കടലിൽ പതിക്കുന്നത് ഹൊബാർട്ട് തുറമുഖത്തുവെച്ചാണ്. ലോകത്തെ രണ്ടാമത് ഏറ്റവും ആഴമേറിയ പ്രകൃതിദത്ത തുറമുഖമാണിത്[2] .

അവലംബം[തിരുത്തുക]

  1. "REGIONAL OVERVIEW". tra.gov.au. Tourism Research Australiua. ശേഖരിച്ചത് 7 November 2014.
  2. "Antarctic Tasmania". Government of Tasmania. 14 August 2014. ശേഖരിച്ചത് 29 August 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൊബാർട്ട്&oldid=3292620" എന്ന താളിൽനിന്ന് ശേഖരിച്ചത്