ഹുസൈൻ രാജാവ്
ദൃശ്യരൂപം
(ഹുസൈൻ ബിൻ തലാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹുസൈൻ | |
---|---|
ഭരണകാലം | 11 August 1952 – 7 February 1999 |
മുൻഗാമി | തലാൽ |
പിൻഗാമി | അബുദുല്ല രണ്ടാമൻ ജോർദാൻ |
പിതാവ് | തലാൽ രാജാവ് |
മാതാവ് | സെൻ അൽ ഷറഫ്l |
ഒപ്പ് | |
മതം | സുന്നി |
1952 മുതൽ 1999 വരെ ജോർദാനിലെ രാജാവ്. പൂർണ്ണനാമം ഹുസൈൻ ബിന് തലാൽ അൽ ഹാശിമി. 1935 നവംബർ 14 ന് ജനനം 1999 ഫെബ്രുവരി 7ന് അന്തരിച്ചു. പിതാവ് തലാലിന്റെ നിര്യാണാനന്തരം ഭരണം ഏറ്റെടുത്ത അദ്ദേഹം ആധുനിക ജോർദാന്റെ വളർച്ചക്ക് വളരെയേറെ പങ്ക് വഹിച്ചു. അറബ് - ഇസ്രയേൽ സംഘർഷങ്ങൾക്ക് മഞ്ഞുരുക്കം നടന്നത് ഹുസൈൻ രാജാവിന്റെ കാലത്താണ്.ഇദ്ദേഹത്തിന്റെ മരണശേഷം മകൻ അബ്ദുല്ല രണ്ടാമൻ ഭരണസാരഥ്യം ഏറ്റെടുത്തു.