സ്വർഗ്ഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്വർഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡാന്റെയും ബിയാട്രീസും ഏറ്റവും ഉന്നതമായ സ്വർഗത്തെ വീക്ഷിക്കുന്നു; Gustave Doré-ന്റെ ഡിവൈൻ കോമഡി എന്ന ചിത്രീകരണത്തിൽനിന്ന്.

സ്വർഗം എന്നത് ഭൗതികസ്വർഗങ്ങളെയോ, ആകാശത്തെയോ, അനന്തപ്രതീതി ഉളവാക്കുന്ന പ്രപഞ്ചത്തെയോ സൂചിപ്പിക്കാം. പക്ഷേ, പൊതുവേ ഈ പദം, പലപ്പോഴും ഈ പ്രപഞ്ചത്തിൽത്തന്നെ സ്ഥിതി ചെയ്യുന്നെന്നു കരുതപ്പെടുന്ന, ഏറ്റവും പരിശുദ്ധമായതും, ഒരു മനുഷ്യന് അവന്റെ പരിശുദ്ധി, നന്മകൾ, സത്പ്രവൃത്തികൾ മുതലായവ മൂലം പ്രാപ്യമായതുമായ ഒരു തലത്തെ സൂചിപ്പിക്കാ‍ൻ ഉപയോഗിക്കുന്നു. ക്രിസ്തീയ വിശ്വാസപ്രകാരം സ്വർഗം, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നവർക്ക് ജീവിതശേഷമുള്ള പ്രതിസമ്മാനമാണ്. വളരെ ചുരുക്കം അവസരങ്ങളിൽ, പല സാക്ഷ്യങ്ങളിലൂടെയും പരമ്പരാഗതവിശ്വാസങ്ങളിലൂടെയും, ചില വ്യക്തികൾ സ്വർഗത്തെക്കുറിച്ച് വ്യക്തിപരമായ അറിവ് അവകാശപ്പെടുന്നു.

ഇവയും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

അച്ചടിരൂപത്തിൽ[തിരുത്തുക]

  • Craig, Robert D. Dictionary of Polynesian Mythology. Greenwood Press: New York, 1989. ISBN 0-313-25890-2. Page 57.
  • Bunyan, John. The Strait Gate: Great Difficulty of Going to Heaven Liskeard, Cornwall: Diggory Press, 2007. ISBN 978-1-84685-671-6.
  • Bunyan, John. No Way to Heaven but By Jesus Christ Liskeard, Cornwall: Diggory Press, 2007. ISBN 978-1-84685-780-5.
  • Ginzberg, Louis. Henrietta Szold (trans.). The Legends of the Jews. Philadelphia: The Jewish Publication Society of America, 1909–38. ISBN 0-8018-5890-9.
  • Hahn, Scott. The Lamb's Supper: The Mass as Heaven on Earth. New York: Doubleday, 1999. ISBN 978-0-385-49659-9.
  • Moody, D.L. Heaven. Liskeard, Cornwall: Diggory Press, 2007. ISBN 978-1-84685-812-3.
  • Young, J.L. "The Paumotu Conception of the Heavens and of Creation", Journal of the Polynesian Society, 28 (1919), 209–211.

വിവരണങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വർഗ്ഗം&oldid=2851990" എന്ന താളിൽനിന്ന് ശേഖരിച്ചത്