സ്കൂൾ ആപ്പ് (School App)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ അധ്യാപകർ ഉപയോഗിക്കുന്ന ഒരു മൊബൈൽ ആപികേശൻ ആണ് സ്കൂൾ ആപ്പ് അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന [1] ആഡ്രോയിഡ് . ആപ്ലിക്കേഷൻ തയ്യാറാക്കിയത് മണ്ണാർക്കാട് തിരുവിഴാംകുന്ന് സി പി എ യു പി സ്ക്കുൾ അധ്യാപകനായ ഹാരിസ് മാസ്റ്ററാണ്.

[1][2]

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ സഹായകരമാകുന്ന  ഈമൊബൈൽ ആപ്ലിക്കേഷൻറെ സവിശേഷതകൾ.

➤സ്ക്കൂളുമായി ബന്ധപെട്ട വാർത്തകളും മറ്റും നോട്ടിഫിക്കേഷനായി ലഭിക്കുന്നു[3]

➤സംമ്പൂർണ്ണ , സ്പാർക്ക്, Gain PF ,സ്കോളർഷിപ്പുകൾ, MDM തുടങ്ങി സ്ക്കൂളുമായി ബന്ധപെട്ട എല്ലാ പോർട്ടലുകളും മൊബൈലിൽ നിന്ന് തന്നെ ഉപയോഗിക്കാം.

➤സ്ക്കൂളുമായി ബന്ധപെട്ട എല്ലാ ഫോമുകളും (600 ൽ അധികം ഫോമുകൾ)

➤സ്ക്കൂളിൽ ആവശ്യമായി വരുന്ന യൂസർ മാന്വലുകൾ,സ്ക്കൂളിൽ അവശ്യമായി വരുന്ന സോഫ്റ്റ് വെയറുകൾ 

➤ കേരളത്തിലെ മുഴുവൻ സ്ക്കൂളുകളിലെയും സ്റ്റാഫ് ലിസ്റ്റ്.

➤കേരളത്തിലെ മുഴുവൻ AEO, DEO ,DDO മറ്റു വിദ്യാഭ്യാസ ഓഫീസുകൾ എന്നിവിടങ്ങളിലെ കോൺടാക്റ്റ് നമ്പറുകൾ ഈ മെയിൽ ഐഡികൾ

➤വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഓർഡറുകൾ ,സർക്കുലറുകൾ.

➤ഒന്നു മുതൽ പ്ലസ് ട്ടു വരെയുള്ള ടെക്സ്റ്റ് ബുക്കുകൾ ,ഹാന്റ് ബുക്കുകൾ, വർക്ക് ഷീറ്റുകൾ ഓഡിയോ  വീഡിയോ റിസോഴ്സുകൾ, കൂടുതൽ റഫറൻസ് ലഭ്യമാകുന്ന  ലിങ്കുകൾ പ്രസന്റേഷനുകൾ എന്നിവ.

➤മറ്റു ഡിക്ഷണറി  ആപുകൾ ഇൻസ്റ്റാൾ ചെയ്യൊണ്ട ആവശ്യമില്ല.

➤ ഈ ലൈബ്രറി എന്ന പേജിലൂടെ മലയാളം വാർത്തകൾ ലഭ്യമാണ്.

ന്യൂസ് ഹണ്ട് പോലുള്ള   ആപുകൾ ഇൻസ്റ്റാൾ ചെയ്യൊണ്ട ആവശ്യമില്ല

➤സമഗ്ര റിസോഴ്സസ് എന്ന പേജിലൂടെ IT@School ന്റെ പുതിയ റിസോഴ്സ് പോർട്ടലായ സമഗ്ര ഉപയോഗിക്കാം.

➤റിസോഴ്സ് ബ്ലോഗ്സ്  എന്ന പേജിലൂടെ  കേരളത്തിലെ അധ്യാപകരുടെ  ബ്ലോഗുകളും ലഭ്യമാണ്.

➤സർവീസ് / ICT സഹായങ്ങൾ .

  1. "Muttom Edu Blog News".
  2. "Developers Blog Link".
  3. "School App Kerala". Playstore.

4. technology blog Archived 2019-07-15 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=സ്കൂൾ_ആപ്പ്_(School_App)&oldid=3969290" എന്ന താളിൽനിന്ന് ശേഖരിച്ചത്