സാരസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാരസം
Sarus cranecropped.jpg
Indian Sarus Crane
Gruzs antigone antigone
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Gruidae

Genera

നീണ്ട കഴുത്തുകളോടും, കാലുകളോടും കൂടിയ ഒരിനം ക്രൗഞ്ചപ്പക്ഷിയാണ് സാരസം (ബഹുവചനം:സാരസങ്ങൾ). ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കേ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മീൻ, ഉഭയജീവികൾ, ഷഡ്‌പദങ്ങൾ, ധാന്യങ്ങൾ, കായകൾ എന്നിവയാണ്‌ ഇവയുടെ ആഹാരം.

Head-closeup
Head-closeup-2
Courtship call
Courtship dance
Courtship dance
Courtship call
Courtship dance
"https://ml.wikipedia.org/w/index.php?title=സാരസം&oldid=3303123" എന്ന താളിൽനിന്ന് ശേഖരിച്ചത്