സയാമീസ് ശിശുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിദ്ധാണ്ഡത്തിന്റെ ആദ്യഘട്ട വിഭജനത്തിൽ അത് രണ്ടായി അപൂർണ്ണമായി വിഭജിച്ച് അത് രണ്ട് സിദ്ധാണ്ഡമായി മാറുന്നു. ആ സിദ്ധാണ്ഡങ്ങൾ ഭ്രൂണമായി മാറി ചില അവയവങ്ങൾ ഒ്ടിച്ചേർന്നിരിക്കുന്ന രണ്ടു കുട്ടുികളുടെ ജനനത്തിനു കാരണമാകുന്നു. അപൂർവ്വമായി സയാമീസ് ഇരട്ടകളെ ചില സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൂടെ വിഭജിക്കാൻ കഴിയും.

Conjoined twins
Conjoined X-ray.jpg
X-ray of joined twins, cephalothoracopagus.
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി medical genetics[*]
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-10 O33.7, Q89.4
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-9-CM 678.1, 759.4
രോഗവിവരസംഗ്രഹ കോഡ് 34474
ഇ-മെഡിസിൻ ped/2936
വൈദ്യവിഷയശീർഷക കോഡ് D014428
"https://ml.wikipedia.org/w/index.php?title=സയാമീസ്_ശിശുക്കൾ&oldid=2303067" എന്ന താളിൽനിന്നു ശേഖരിച്ചത്