സംവാദം:പൂപ്പാതിരി
ദൃശ്യരൂപം
(സംവാദം:പാതിരി (സസ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിസ്ത്യൻ വൈദികൻ എന്ന അർത്ഥത്തിലും പാതിരി എന്ന പദം ഉപയോഗിക്കുന്നതിനാൽ ഈ താൾ പാതിരി (സസ്യം) എന്നോ മറ്റോ ആക്കുന്നതാവും ഉചിതം--പ്രവീൺ:സംവാദം 18:36, 1 ഫെബ്രുവരി 2010 (UTC)
- സംവാദത്തിന് ശേഷമാണ് ലേഖനം ശ്രദ്ധിച്ചത് :) . ഇതുവരെ വൈദികൻ എന്ന അർത്ഥത്തിലാണ് ഈ ലേഖനം എന്നാണ് കരുതിയിരുന്നത്. തലക്കെട്ടിൽ വലയം വേണം --Vssun 06:03, 2 ഫെബ്രുവരി 2010 (UTC)