Jump to content

സംവാദം:കനകാംഗി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കനകാംഗി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓരോ രാഗത്തിനും എന്തൊക്കെ വിഭാഗം വേണമെന്നു സജസ്റ്റ് ചെയ്യാമോ?

എന്റെ മനസ്സിൽ വരുന്നതു ഇതാണു.

  • ആമുഖം
  • സ്വരങ്ങൾ
  • ജന്യരാഗങ്ങൾ
  • പ്രശസ്തഗാനങ്ങൾ

തെറ്റുണ്ടാകാം. എന്നാലും ഒരു സ്റ്റാൻഡേറ്ഡിൽ എത്താനുള്ള തുടക്കമായി കാണുക. --Shiju Alex|ഷിജു അലക്സ് 12:27, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

രാഗങ്ങളിൽ ചില സ്വരങ്ങൾക്ക് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ പ്രാധാന്യം കല്പ്പിക്കാറുണ്ട്. അതിനെ എന്തു വിളിക്കുന്നു എന്നത് മറന്നു.. അതും കൂടീ ചേർക്കണം. --Vssun 07:00, 24 സെപ്റ്റംബർ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കനകാംഗി&oldid=1191270" എന്ന താളിൽനിന്ന് ശേഖരിച്ചത്