ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:എ.ജെ. ജോൺ, ആനാപ്പറമ്പിൽ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:എ.ജെ. ജോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 15 വർഷം മുമ്പ് by Karnan

തിരുവിതാംകൂറിന് പ്രധാനമന്ത്രിയല്ലേ ഉണ്ടായിരുന്നത്? മുഖ്യമന്ത്രിയാണോ?--Vssun 09:34, 29 ഡിസംബർ 2006 (UTC)മറുപടി

തിരുവിതാംകൂറിനു് പ്രധാനമന്തിര്യായിരുന്നു ആദ്യം. പട്ടം താണുപിള്ളയും പിന്നെ പറവൂർ റ്റി. കെ. യും. ഇതിനു് ശേഷം മുഖ്യമന്ത്രി എന്നു് പദവി മാറ്റി (റ്റി. കെ. യുടെ കാലത്തു്). Karnan 21:04, 22 ഫെബ്രുവരി 2011 (UTC)മറുപടി