ശില്പം
ദൃശ്യരൂപം
(ശിൽപം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കലാപരമായി നിർമ്മിക്കപ്പെട്ട വസ്തുവാണ് ശില്പം. ത്രിമാനരൂപമാണ് ഇവയ്ക്കുണ്ടാവുക.
നിർമ്മാണ വസ്തുക്കൾ
[തിരുത്തുക]കല്ല്, മണ്ണ്, മരം, ലോഹം, പ്ലാസ്റ്റിക്, സിമന്റ് തുടങ്ങി ഏത് വസ്തുവും ശില്പനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. നിർമ്മാണവസ്തുവിന്റെ സവിശേഷത ശില്പത്തിന്റെ ആയുസ്സിനെ നിർണ്ണയിക്കുന്നു. കല്ലിൽ നിർമ്മിക്കപ്പെട്ട വളരെ പുരാതനങ്ങളായ ശില്പങ്ങളും നിലനിൽക്കുന്നുണ്ട്. കളിമണ്ണ് നിർമ്മിതമായവയും കാര്യമായ കേടുകൂടാതെ കാലത്തെ അതിജീവിക്കുന്നുണ്ട്[1][2].
നിർമ്മാണം
[തിരുത്തുക]പുരാതന ശില്പങ്ങളിൽ കൂടുതലും കൊത്തിയെടുക്കപ്പെട്ടവയാണ് [3]. എന്നാൽ ആധുനിക കാലത്ത് ശില്പം കൊത്തുന്നതിന് പുറമേ, വിവിധ ഭാഗങ്ങൾ ഒട്ടിച്ചോ അച്ചിലൊഴിച്ച് വാർത്തോ നിർമ്മിക്കപ്പെടുന്നുണ്ട്.
ശിൽപങ്ങളും വിശ്വാസവും
[തിരുത്തുക]ഇന്ന് നിലനിൽക്കുന്ന ശില്പങ്ങളിൽ ഭൂരിഭാഗവും വിശ്വാസവുമായി ബന്ധപ്പെട്ടവയാണ്. അവയ്ക്ക് ഏതെങ്കിലുമൊരു മതവുമായോ ജനവിഭാഗവുമായോ അഭേദ്യമായ ബന്ധമുണ്ട്.
ചിത്രശാല
[തിരുത്തുക]-
Open air Buddhist rock reliefs at the Longmen Grottos, China
-
ശംഖുമുഖം കടപ്പുറത്തെ ഒരു 'കാനായി ശിൽപം'
-
'മലമ്പുഴയിലെ യക്ഷി' - കാനായി കുഞ്ഞിരാമൻ
-
ചെമ്പകശ്ശേരി രാജാവിന്റെ ശില്പം
-
മയിൽ ശിൽപം- സിമന്റ് നിർമ്മിതം
-
കുറവനും കുറത്തിയും ശില്പം രാമക്കൽമേട്
-
കവിയൂർ മഹാദേവക്ഷേത്രം.-ശില്പം-
-
സാഗരകന്യക, കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പം. ശംഖുമുഖം ബിച്ചിൽ നിന്നും.
-
കവിയൂർ മഹാദേവക്ഷേത്രം.- ശ്രീകോവിൽച്ചുവരിലെ ശില്പം
-
കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് സ്ഥാപിച്ചിട്ടുള്ള "കാലപ്രവാഹം" എന്ന ശില്പം.
-
Moai from Easter Island, where the concentration of resources on large sculpture may have had serious political effects.
-
Sumerian male worshipper, alabaster with shell eyes, 2750−2600 B.C.E.
-
Modern reconstruction of the original painted appearance of a Late Archaic Greek marble figure
-
Ludwig Gies, cast iron plaquette
-
Dale Chihuly, 2006, (Blown glass])
-
സോങ് രാജവംശത്തിനിടയിൽ (960-1279) കൊത്തിവച്ച ബോധിസത്ത്വയുടെ മരപ്പ്രതിമ. ഷാങ്ങ്ഹായ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
-
Detail of Jesus just dead, Spanish, wood and polychrome, 1793.
-
നെഫെർടിറ്റിയുടെ അർദ്ദകായപ്രതിമ - തുട്മോസ് എന്ന ശില്പി 1345 BC-ൽ നിർമ്മിച്ചത് - ബെർലിനിലെ Neues മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിക്കുന്നു.
-
തെങ്ങിൻ ഭാഗങ്ങൾ കൊണ്ടൊരു ശിൽപം
-
നടരാജ ശിൽപം
അവലംബം
[തിരുത്തുക]- ↑ http://www.cmog.org/
- ↑ http://www.vam.ac.uk/page/s/sculpture/
- ↑ [1]museicapitolini.org