വൈഷ്ണൊ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vaishno Devi
Vaishno devi.jpg
Geography
CountryIndia
StateJammu and Kashmir
LocaleKatra, Jammu and Kashmir, India
Architecture
ArchitectureCave Temple
History
Websitehttp://www.maavaishnodevi.org/

ഒരു ഹൈന്ദവ ദേവതയാണ് വൈഷ്ണൊ ദേവി.ഹിന്ദു മത വിശ്വാസ പ്രകാരം ഐശ്വര്യ ദേവതയായ മഹാ ലക്ഷ്മിയുടെ അവതാരമാണ് വൈഷ്ണവി,ത്രികുട, മാതാ റാണി എന്നീ നാമങ്ങളിലും അറിയപ്പെടുന്ന വൈഷ്ണൊ ദേവി.ജമ്മു കാശ്മീരിലെ കത്ര പട്ടണത്തിനു സമീപമുള്ള ത്രികൂട പർവതത്തിലാണ് ലോക പ്രശസ്തമായ വൈഷ്ണൊ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പ്രതി വർഷം 1 കോടി തീർത്ഥാടകർ ഇവിടം സന്ദർശിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വൈഷ്ണൊ_ദേവി&oldid=2351355" എന്ന താളിൽനിന്ന് ശേഖരിച്ചത്