വിപസ്സന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിപസ്സന ഭാരതത്തിലെ പുരാതനമായ ഒരു ധ്യാനമാർഗ്ഗമാണ്.2500 വർഷങ്ങൾക്കു മുമ്പ് ഗൗതമ ബുദ്ധനാണ് മൺമറഞ്ഞു പോയ ഈ വിദ്യ വീണ്ടും കണ്ടെത്തിയത് .വിപസ്സന എന്ന വാക്കിന്റെ അർത്ഥം വസ്തുക്കളെ/വസ്തുതകളെ യഥാതഥമായി കാണുക എന്നതാണ്.

"https://ml.wikipedia.org/w/index.php?title=വിപസ്സന&oldid=1778848" എന്ന താളിൽനിന്ന് ശേഖരിച്ചത്