രാം ചരൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റാം ചരൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാം ചരൺ
Ram Charan at Promotion of 'Zanjeer' on Jhalak Dikhhla Jaa.jpg
Ram Charan promoting his film Zanjeer on Jhalak Dikhhla Jaa
ജനനം രാം ചരൺ തേജ കോനിദാല
(1985-03-27) 27 മാർച്ച് 1985 (വയസ്സ് 32)
മദ്രാസ്, തമിഴ് നാട്, ഇന്ത്യ
(now ചെന്നൈ)
ഭവനം ഫിലിം നഗർ, ഹൈദ്രാബാദ്, ആന്ത്രാ പ്രദേശ്, ഇന്ത്യ
മറ്റ് പേരുകൾ രാം ചരൺ തേജ
രാം ചരൺ തേജ്
ചരൺ
ചെറി
രാം
മെഗാ പവർ സ്റ്റാർ
തൊഴിൽ നടൻ, ഗായകൻ
സജീവം 2007– ഇതുവരെ
ജീവിത പങ്കാളി(കൾ)
  • ഉപാസന കാമിനി
    (m.2012–present)
മാതാപിതാക്കൾ ചിരൻജീവി
സുരേഗ കോനിദാല
ബന്ധുക്കൾ അല്ലു രാമ ലിംഗ (മുത്തച്ഛൻ)
നാഗേന്ദ്ര ബാബു (അമ്മാവൻ)
പവൻ കല്യാൺ (അമ്മാവൻ)
രേണു ദേഷായി (അമ്മായി)
അല്ലു അരവിന്ദ് (അമ്മാവൻ)
അല്ലു അർജുൻ (അമ്മായിയുടെ മകൻ)
അല്ലു സിരീഷ് (അമ്മായിയുടെ മകൻ)

രാം ചരൺ തേജ( ജനനം 27 മാര്ച്ച് 1985) തെലുഗു സിനിമാരഗത്തെ ഒരു അഭിനേതാവാണ്. ഇദ്ദേഹം വ്യവസായ രംഗത്തും കുതിരസവാരികളിലും തൻറെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ആന്ധ്രാപ്രദേശിൻറെ നന്തി അവാർഡ് രണ്ട് പ്രാവശ്യവും സൗത്ത് ഫിലിംഫെയർ അവാർഡ് രണ്ട് പ്രാവശ്യവും CineMAA അവാർഡ് രണ്ട് പ്രാവശ്യവും ഒരു സന്തോഷം ബെസ്റ്റ് ആക്ടർ അവാർഡും ലഭിച്ചിട്ടുണ്ട്. 2011-ൽ നോർത്ത് അമേരിക്കൻ തെലുങ്ക് സൊസൈറ്റി (NATS) യുടെ യൂത്ത് ഐക്കൺ അവാർഡും ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=രാം_ചരൺ&oldid=2319891" എന്ന താളിൽനിന്നു ശേഖരിച്ചത്