മർക്കോസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശുദ്ധ മാർകോസ്
Jose leonardo-san marcos.jpg
Evangelist, Martyr
BornAD ഒന്നാം നൂറ്റാണ്ട്
Cyrene, Pentapolis of North Africa, according to Coptic tradition[1]
Diedtraditionally 68 AD
Venerated inഎല്ലാ ക്രിസ്തീയ സഭകളിലും
Feastഏപ്രിൽ 25
PatronageBarristers, Venice, Egypt, Mainar

ക്രിസ്തീയബൈബിളിൽ പുതിയ നിയമത്തിലെ രണ്ടാമത്തെ പുസ്തകമായ മർക്കോസിന്റെ സുവിശേഷത്തിന്റെ ഗ്രന്ഥകാരനാണ് മാർകോസ് എന്നു വിശ്വസിച്ചു പോരുന്നു. എഴുപത് ശിഷ്യന്മാരിൽ ഒരാളായ ഇദ്ദേഹമാണ് അലക്സാണ്ട്രിയയിലെ സഭയുടെ സ്ഥാപകൻ. ഏപ്രിൽ 25ന് ആണ് മാർകോസിന്റെ തിരുനാൾ ആചരിക്കുന്നത്. ചിറകുള്ള സിംഹമാണ് ഇദ്ദേഹത്തിന്റെ ചിഹ്നം.

അവലംബം[തിരുത്തുക]

  1. "St. Mark The Apostle, Evangelist". Coptic Orthodox Church Network. ശേഖരിച്ചത് 21 November 2012.
"https://ml.wikipedia.org/w/index.php?title=മർക്കോസ്‌&oldid=2198882" എന്ന താളിൽനിന്ന് ശേഖരിച്ചത്