ബ്ലിറ്റ്സ് ക്രീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A medium tank advancing through a field surrounded by German soldiers.
The classic characteristic of what is commonly known as "blitzkrieg" is a highly mobile form of infantry and armour working in combined arms teams. (German armed forces, June 1943)

രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസി ജർമ്മനിയുടെ സൈന്യം അവതരിപ്പിച്ച മിന്നലാക്രമണ രീതിയുടെ പേരാണ് ബ്ലിറ്റ്സ് ക്രീഗ് (German, "lightning war"About this sound listen ) രണ്ടാം ലോകയുദ്ധത്തിനു തുടക്കം കുറിച്ച പോളിഷ് ആക്രമണത്തിലും ഫ്രാൻസ്, ബെൽജിയം ആക്രമണങ്ങളിലും ഉൾപ്പെടെ യുദ്ധത്തിന്റെ ആദ്യപകുതിയിൽ ഈ രീതിയാണ് നാസി ജർമ്മനി ഉപയോഗിച്ചത്. [അവലംബം ആവശ്യമാണ്]വളരെ വേഗത്തിൽ ഈ രാജ്യങ്ങൾ പിടിച്ചെടുക്കാൻ ഇത് മൂലം നാസി ജർമ്മനിക്കായി. ടാങ്കുകളും കാലാൾപ്പടയും യുദ്ധവിമാനങ്ങളും ഒരേ സമയം ഉപയോഗിച്ചുള്ള ഈ ആക്രമണ രീതികൊണ്ട് എതിരാളികളെ തറപറ്റിക്കാൻ എളുപ്പം നാസി ജർമ്മനിക്ക് സാധിച്ചു.

"https://ml.wikipedia.org/w/index.php?title=ബ്ലിറ്റ്സ്_ക്രീഗ്&oldid=2153542" എന്ന താളിൽനിന്നു ശേഖരിച്ചത്