Jump to content

ഫലകത്തിന്റെ സംവാദം:ആവർത്തനപ്പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓരോ മൂലകങ്ങളുടേയും താളിന്റെ താഴെ ചേർക്കാനുദ്ദേശിച്ചുള്ള ആവർത്തനപ്പട്ടിക.. മൂലകങ്ങളുടെ പേരുകളിൽ ഭൂരിഭാഗവും എനിക്ക് അപരിചിതമായിരുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മലയാളം പേരുകളിൽ അക്ഷരത്തെറ്റുകളും മറ്റും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.. ദയവായി അഭിപ്രായങ്ങൾ പ്രറയുക. --Vssun 09:20, 15 ഡിസംബർ 2006 (UTC)[മറുപടി]

ഇത്ര വർണ്ണശബളമാക്കണ്ട എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 11:29, 15 ഡിസംബർ 2006 (UTC)[മറുപടി]

നിറം അല്പം കൂടുതലല്ലേ എന്നൊരു എനിക്കും സംശയം തോന്നിയിരുന്നു - ടക്സ്‌ എന്ന പെന്‌ഗ്വിൻ 15:43, 16 ഡിസംബർ 2006 (UTC)[മറുപടി]

നിറം കുറച്ചിട്ടുണ്ട് --Vssun 17:48, 17 ഡിസംബർ 2006 (UTC)[മറുപടി]


ഞാനിന്നു കണ്ടൊരു ആവർത്തനപ്പട്ടികയിലെ രീതി കൊടുക്കുന്നു. ഇത്രയും കൊടുക്കാൻ കഴിയില്ല. പക്ഷേ ഇത്രയും കാര്യമെങ്കിലും ലേഖനങ്ങളിൽ ചിത്രമായോ മറ്റോ കൊടുക്കുന്നത് നല്ലതായിരിക്കുമെന്ന് എനിക്കു തോന്നുന്നു.
--പ്രവീൺ:സംവാദം 18:02, 17 ഡിസംബർ 2006 (UTC)[മറുപടി]

ഒരു പിശക് കടന്ന് കൂടിയിട്ടുണ്ടല്ലോ(ഇനി ശരിയാണോന്നും അറിയില്ല)ലാന്തനവും,ആക്റ്റിനിയവും ആൽക്കലൈൻ എർത്തിലല്ല ലാന്തനൈഡിലും ആക്ടിനൈഡിലുമാണ് ഉൾപ്പെടുന്നത്. പിന്നെ യിട്ടെർബിയവും നോബെലിയവും സംക്രമണ മൂലകത്തിലുമാണ്.--അഭി 05:02, 23 ഏപ്രിൽ 2008 (UTC)[മറുപടി]

-ചെയ്തു--പ്രവീൺ:സംവാദം 10:37, 23 ഏപ്രിൽ 2008 (UTC)[മറുപടി]

വിഭാഗം:മൂലകങ്ങൾ

[തിരുത്തുക]

ഈ ഫലകം ഉപയോഗിക്കുമ്പോൾ തനതായി വരുന്ന മൂലകങ്ങൾ എന്ന വിഭാഗം നീക്കം ചെയ്തിട്ടുണ്ട്. മൂലകങ്ങളല്ലാതെയുള്ള താളുകൾക്കും ഈ ഫലകം ഉപയോഗിക്കുന്നതിനാലാണ്‌ അത് ചെയ്തത്. --Vssun 04:32, 20 ഓഗസ്റ്റ്‌ 2008 (UTC)