പ്രമാണത്തിന്റെ സംവാദം:Zainuddin.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരണമടഞ്ഞ വ്യക്തിയുടെ ചിത്രമായതിനാൽ ഇത് ന്യായോപയോഗപരിധിയിൽ വരില്ലേ? --Vssun 06:11, 29 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഉറവിടം കാണിച്ച് ശരിയായ ലൈസൻസ് ചേർത്താൽ ന്യായോപയോഗ പരിധിയിൽ വരും. അല്ലാതെ തോന്നിയതു പോലെ ലൈസൻസും കൊടുത്ത്, ഉറവിടം കാണിക്കാതിരുന്നാൽ പകർപ്പവകാശ ലംഘനമായും വരും. ഇംഗീഷ് വിക്കിപീഡീയ ഈ പടത്തിന്റെ ഉറവിടമായി പരിഗണിക്കാവുന്നതല്ല. --സാദിക്ക്‌ ഖാലിദ്‌ 07:57, 29 സെപ്റ്റംബർ 2008 (UTC)[മറുപടി]