പ്രമാണത്തിന്റെ സംവാദം:Vr^ththam1.svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അപ്ലോഡ് ചെയ്ത ആളുടെ ആവശ്യപ്രകാരം എങ്ങനെ മായ്കും? അങ്ങനെ ഒരു നയം ഉണ്ടോ? അപ്പോൾ ചള്ളിയൻ തന്റെ ചിത്രങ്ങളൊക്കെ മായ്ക്കാൻ നിർദ്ദേശിച്ചാലോ? മുടന്തൻ ന്യായം പറയല്ലെ--212.138.113.10 09:19, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അർത്ഥവത്തായ പേരിൽ വീണ്ടും അപ്‌ലോഡ് ചെയ്യുന്നതിനായി അപ്‌ലോഡ് ചെയ്തയാൾ ആവശ്യപ്പെടുകയാണെങ്കിൽ മായ്ക്കാവുന്നതാണ്‌. എങ്കിൽ ഈ ആവശ്യപ്പെടൽ വിക്കിപീഡിയക്കകത്താക്കുന്നതാണ്‌ നല്ലത്. --Vssun 09:30, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]
അപ്‌ലോഡ് ചെയ്ത ആൾ തന്നെ ചിത്രത്തിൽ {{മായ്ക്കുക}} ഫലകം ഇട്ടതിനാലാണ്‌ മായ്ച്ചത്. ഇത് ചെയ്തത് പൂർണ്ണമായും വിക്കിപീഡിയക്കകത്തു നിന്നു കൊണ്ടു തന്നെയാണ്‌. സംശയമുണ്ടെങ്കിൽ ചിത്രത്തിന്റെ നാൾവഴി പരിശോധിക്കുക. ചള്ളിയാൻ താൻ മുൻപ് അപ്ലോഡ് ചെയ്ത പല ചിത്രങ്ങളുടെയും പേരുകൾ ശരിയല്ലാത്തതിനാൽ മായ്ക്കുവാൻ നിർദ്ദേശിക്കുകയും അങ്ങനെ ചെയ്തിട്ടുമുണ്ട്.--Anoopan| അനൂപൻ 09:39, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]