പ്രമാണത്തിന്റെ സംവാദം:Valamangalam pokkuveyil.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇത്തരം ലാൻഡ്സ്കേപ്പ് പടങ്ങൾക്ക് വിക്കിയിൽ സ്ഥാനമില്ല. അങ്ങനെയാണെങ്കിൽ ഒരുപാട് സീനറികൾ വന്നേനേ. ഏത് സ്ഥലമാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത പടങ്ങൾ ഒഴിവാക്കണം. പിന്നെ ഇതിലെ ഓറഞ്ച് കാസ്റ്റിങ്ങ് വേണമെങ്കിൽ ഫോട്ടോഗ്രാഫിയിൽ വരുന്ന അപാകതക്കായി ലേഖനത്തിൽ കൊടുക്കാം, ആ ചെടിയുടെ ലേഖനമുണ്ടെങ്കിൽ അതിലും ഉപയോഗിക്കാം --202.164.149.111 02:28, 17 നവംബർ 2007 (UTC)[മറുപടി]