പ്രമാണത്തിന്റെ സംവാദം:Mech chakram.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ ചക്രം ഒന്നും കാണുന്നില്ലല്ലോ. ഇനി എന്റെ മാത്രം പ്രശ്നമാണോ. --ഷിജു അലക്സ് 05:59, 4 മാർച്ച് 2008 (UTC)[മറുപടി]

ഷിജു ശരിയാണ്. സംഗതി ഞാൻ കണ്ടിട്ടും കേട്ടിട്ടുമില്ല. ഫോട്ടോയിൽ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ...ഒന്നു വിശദീകരിച്ചിരുന്നെങ്കിൽ.....സാധാരണ മോട്ടോറിനെക്കാളും കൂടുതൽ വെള്ളം തേവാൻ പറ്റുമോ? ?etc...?????--ബ്ലുമാൻ‍ഗോ ക2മ 14:42, 4 മാർച്ച് 2008 (UTC)[മറുപടി]