പ്രമാണത്തിന്റെ സംവാദം:Mattancheri Jew street Clock of 1760.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രത്തിൻറെ ലൈസൻസ് തെറ്റാണ്. പുതിയ ഉപയോക്താവിൻറെ അറിവില്ലായ്മയാകണം. --117.204.113.112 16:46, 25 മാർച്ച് 2009 (UTC)[മറുപടി]

ഉപയോക്താവിനോട് ലൈസൻസ് മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. --Vssun 05:09, 26 മാർച്ച് 2009 (UTC)[മറുപടി]


ചിത്രത്തിനകത്തുള്ള കോപ്പിറൈറ്റ് നോട്ടീസ്/പരസ്യം ഒഴിവാക്കി പുതിയ പതിപ്പു് അപ്‌ലോഡു് ചെയ്യേണ്ട്താണു്.--Shiju Alex|ഷിജു അലക്സ് 05:31, 26 മാർച്ച് 2009 (UTC)[മറുപടി]

ക്രിയേറ്റീവ് കോമ്മൺസ്, അല്ലെങ്കിൽ പബ്ലിക് ഡൊമെയിൻ ലൈസൻസുകളേ പറ്റൂ. സംഭാവാന ചെയ്യുന്നവർക്ക് വിക്കീടെ വക മീൻ കൊളുത്ത്. --ചള്ളിയാൻ ♫ ♫ 09:03, 26 മാർച്ച് 2009 (UTC)[മറുപടി]