പ്രമാണത്തിന്റെ സംവാദം:Kleste na hostie detail.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിലെ എഴുതതുകൾ എന്താണ്‌ എന്ന് ആർക്കെങ്കിലും അറിയാമോ? ഇത് വച്ച് പ്രസ്സ് ചെയ്യ്താണോ അപ്പം ഉണ്ടാക്കുന്നത്? എന്നിട്റ്റ് ചുടുമോ? --ചള്ളിയാൻ ♫ ♫ 13:36, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഈ ഫോട്ടോ ഫോറിനല്ലേ.. ഞാൻ കേരളത്തിൽ, പള്ളിയിൽ കണ്ടിട്ടുള്ളത് കുറച്ചു വ്യത്യസ്തമായ ഒരു തരം അച്ചും വെട്ടിയെടുക്കാനുള്ള ഉപകരണവുമാണ്‌. കുറച്ച് ഫോട്ടോകളും ഉണ്ടാക്കുന്ന വിധവുമൊക്കെ സംഘടിപ്പിക്കാൻ ശ്രമിക്കാം. ഉണ്ടാക്കുന്ന വിധം ചുരുക്കത്തിൽ പറഞ്ഞാൽ ഒരു അച്ച് + electric stove -ൽ വച്ചാണ്‌ അപ്പം ചുടുന്നത്. അപ്പോൾ വലിയ ഓസ്തിയിൽ ഏതാണ്ട് വട്ടത്തിൽ, ചിത്രമൊക്കെ വച്ചു കിട്ടും. ഇത് കത്രിക കൊണ്ട് ചാടിപ്പോയ മാവൊക്കെ വെട്ടിക്കളഞ്ഞ് വൃത്താകൃതിയിൽ വൃത്തിയായി വെട്ടിയെടുക്കും. ഈ വലിയ ഓസ്തിയിൽനിന്നാണ്‌ ചെറിയ ഓസ്തി വെട്ടിയെടുക്കുന്നത്. അതിന്‌ വേറൊരു അച്ചുണ്ട്. ഈ അടുത്ത കാലത്തായി ഇതൊക്കെ mass-production line-ൽ ഉണ്ടാക്കിയെടുക്കുന്നത് വിപണനം ചെയ്യുന്നുണ്ട് എന്നു കേൾക്കുന്നു. ഇത് വാങ്ങിക്കുന്നതാണ്‌ സൗകര്യമെന്നതുകൊണ്ട് ചിലപ്പോൾ പള്ളികളിലൊക്കെയുള്ള പഴയ അച്ചൊക്കെ പൊടി തട്ടി എടുക്കണമായിരിക്കും. നോക്കട്ടെ.. --ജേക്കബ് 14:38, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]