പ്രമാണത്തിന്റെ സംവാദം:Kerala-administrative-divisions-map-ml.svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രത്തിലെ തെറ്റ്[തിരുത്തുക]

ശാസ്താംകോട്ട പത്തനം തിട്ട ജില്ലയിലാണ് ഈ ചിത്രത്തിൽ (മാപിൽ) കാണിച്ചിരിക്കുന്നത്. അതു തിരുത്തി കൊല്ലം ജില്ലയാക്കുക. കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനമാണ് ശാസ്താംകോട്ട. അടൂരിന്റെ അല്ല.--രാജേഷ് ഉണുപ്പള്ളി Talk‍ 10:07, 30 ജനുവരി 2012 (UTC)[മറുപടി]