പ്രമാണത്തിന്റെ സംവാദം:Kalikalam movment.svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിലെ സഞ്ചാരപാതകൾക്ക്, നിറം മാറ്റാൻ നോക്കുമോ? പുറത്തെ പാതക്കും, അകത്തെ പാതക്കും വ്യത്യസ്തനിറങ്ങളായാൽ കൊള്ളാം.--Vssun (സുനിൽ) 05:22, 12 ജൂലൈ 2010 (UTC)[മറുപടി]

സഞ്ചാരപാതകൾക്ക് വ്യതസ്തവർണ്ണം നൽകാൻ ശ്രമിച്ചിരുന്നു. പക്ഷെ ഇങ്ക്സേപ്പിൽ വരകളുടെ നിറം മാറ്റുമ്പോൾ കുന്തമുനകളുടെ നിറം കറുത്തുതന്നെയിരിക്കും, അത് വേറെരു കൈക്രിയ വഴി സാധിച്ചെടുക്കാമെന്ന് തിരച്ചിൽ വഴി കിട്ടിയ സഹായത്തിൽ നിന്നും മനസ്സിലാക്കിയെങ്കിലും അതിനുള്ള വഴി ഇങ്ക്സ്കേപ്പിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അത് പിന്നീട് ചെയ്യാമെന്നുകരുതി പെട്ടെന്ന് അപ്‌ലോഡിയതാണ്‌. ശരിയാക്കാൻ ശ്രമിക്കാം --ജുനൈദ് | Junaid (സം‌വാദം) 05:56, 12 ജൂലൈ 2010 (UTC)[മറുപടി]