പ്രമാണത്തിന്റെ സംവാദം:JackfruitLift.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഫോട്ടോയിൽ നിന്നും വ്യക്തിയെ ഒഴിവാക്കണം. അല്ലെങ്കിലിതൊരു പ്രവണതയായി മാറും. ജോതിസും ഇതിനെകുറിച്ച്മുൻപ് പറഞ്ഞിരിന്നു. ക്രോപ്പ് ചെയ്ത് മാറ്റി അപ്ലോഡിയാൽ മതി --86.60.75.99 10:31, 23 മേയ് 2008 (UTC)[മറുപടി]

ഈ ചിത്രം ചക്ക എന്ന ലേഖനത്തിൽ ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല. അതിനാൽ ഈ ചിത്രം വിക്കിയിൽ നിന്നു ഒഴിവാക്കുന്നതാകും നല്ലത്.--ഷിജു അലക്സ് 10:42, 23 മേയ് 2008 (UTC)[മറുപടി]

ഞാൻ ഇംഗ്ലീഷ് വിക്കിയിൽ നിന്നും അപ്‌ലോഡ് ചെയ്ത ചിത്രം ആണിത്. അല്ലാതെ ഇത് ഞാൻ ആണെന്നൊന്നും തെറ്റിദ്ധരിക്കല്ലേ! :) ചക്കയുടെ വലിപ്പം വ്യക്താമാക്കാൻ മെമ്മറി കാർഡ് ഒന്നും പോരാത്തതു കൊണ്ടാവും ഇങ്ങനെ ഒരു ചിത്രം എടുത്തത്. :) --അനൂപൻ 13:52, 23 മേയ് 2008 (UTC)[മറുപടി]