പ്രമാണത്തിന്റെ സംവാദം:Higuitta.JPG
Appearance
റെസല്യൂഷൻ കുറക്കണം എങ്കിലേ ഉപയോഗിക്കാൻ സാധിക്കൂ.. --Vssun 13:55, 6 ഫെബ്രുവരി 2010 (UTC)
ചെറുകഥ ഹിഗ്വിറ്റയിൽ ഉപയോഗിക്കാൻ വേണ്ടിയാണ് ഇത് ചേർത്തത്. അതിൽ കൊടുത്തിരിക്കുന്നത് ഒന്നു നോക്കുമോ?Georgekutty 14:05, 6 ഫെബ്രുവരി 2010 (UTC)
- എഡിഷൻ, ഐ.എസ്.ബി.എൻ. കവർ ഡിസൈനർ, എന്നിങ്ങനെ കൂടുതൽ വിവരങ്ങൾ ചേർക്കാമോ? --Vssun 14:18, 6 ഫെബ്രുവരി 2010 (UTC)
പഴയചിത്രത്തെ പരിഷ്കരിച്ച് റെസല്യൂഷൻ കുറഞ്ഞ ചിത്രം ചേർത്തിട്ടുണ്ട്. --Vssun 14:27, 6 ഫെബ്രുവരി 2010 (UTC)