പ്രമാണത്തിന്റെ സംവാദം:Hajjchart.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് സോഫ്റ്റ് വെയറിന്റെ സ്ക്രീൻ ഷോട്ട് അല്ല കാഡ് യൂസറെ. ഇത് ഒരു പി.ഡി.എഫ്. ഫയലിന്റെ സ്ക്രീൻ ഷോട്ടാണ്‌> അതാകട്ടെ കോപ്പി റൈറ്റ് ഉള്ളതും. അതിനാൽ ഇതിലുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് കയറ്റുകയാണ്‌ ഉചിതം. സമയമില്ലെങ്കിൽ പറഞ്ഞാൽ മതി. ഞാൻ ചെയ്തോളാം. --ചള്ളിയാൻ ♫ ♫ 12:10, 12 ഡിസംബർ 2007 (UTC)[മറുപടി]

ഇത് സൗജന്യമായി വിതരണാനുമതിയുള്ള ലേഖനമാണു. ലിങ്ക് ഞാൻ ചേർത്തതാണ്‌. കടപ്പാടു കൊടുത്തിട്ടുണ്ട്.--Caduser2003 12:12, 12 ഡിസംബർ 2007 (UTC)[മറുപടി]

കോപ്പി റൈറ്റ് കാണുന്നില്ലല്ലോ. ഡൌൺ ലോഡ് ചെയ്യാം എന്നതു കൊണ്ട് തേർഡ് പാർട്ടി സൈറ്റുകളില് ഉപയോഗിക്കാമെന്ന് പറയുന്നില്ല. മാത്രവുമല്ല ഹോം‍പേജിൽ കോപ്പിറൈറ്റ് ഉണ്ട് എന്ന് “Contents and materials available in this site may be used for learning purpose and not to be used for commercial purpose. “എഴുതിയ്യിട്ടുമുണ്ട്. വിക്കി മീഡിയ നോട്ട് യൂസ്ഡ് ഫോർ കമേർഷ്യൽ പടങ്ങൾ സ്വീകരിക്കില്ല. --ചള്ളിയാൻ ♫ ♫ 12:24, 12 ഡിസംബർ 2007 (UTC)[മറുപടി]

അതിവിടെ പറ്റുകയില്ലെങ്കിൽ നീക്കം ചെയ്യാം. നന്ദി. --Caduser2003 12:31, 12 ഡിസംബർ 2007 (UTC)[മറുപടി]

ഈ pdf file പുറമേക്കുള്ള കണ്ണികളിൽ ഉൾപ്പെടുത്താമോ? ആധികാരികത ഉറപ്പുവരുത്തുക മാത്രമാണ്‌ ലക്ഷ്യം. ഹജ്ജിനെക്കുറിച്ച് പഠിക്കേണ്ടത്‌ അതുമായി ബന്ധപ്പെട്ടവരിൽ നിന്നായാൽ ആധികാരികത ഉറപ്പുവരുത്താം ..--Caduser2003 12:49, 12 ഡിസംബർ 2007 (UTC)[മറുപടി]

അത് ഞാൻ ചെയ്തിട്ടുണ്ട്.റഫറൻസായി കൊട്ടുത്തിട്ടുമുണ്ട്. --ചള്ളിയാൻ ♫ ♫ 12:52, 12 ഡിസംബർ 2007 (UTC)[മറുപടി]