പ്രമാണത്തിന്റെ സംവാദം:Gectcr.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ ആവശ്യമുണ്ടോ. തണ്ണിയടിച്ചു നടക്കുന്ന പിള്ളേർക്ക് വഴിമനസ്സിലാകാനും മറ്റുമല്ലാതെ പകലത്തെ ദൃശ്യത്തിന്റെ അത്ര ആവശ്യം ഈ പടത്തിനില്ല എന്നാണ്‌ ഞാൻ കരുതുന്നത്. പടം നന്നായിട്ടുണ്ട്. ട്റൈപ്പോഡ് ഇല്ലാതെ ആണ്‌ എടുത്തിരിക്കുന്നതെങ്കിൽ ഉഗ്രൻ കൈകൾ. --ചള്ളിയാൻ 02:59, 3 മേയ് 2007 (UTC)[മറുപടി]