പ്രമാണത്തിന്റെ സംവാദം:DSCF0104.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുന്ദരിപ്പൂവല്ലേ?--Vssun 17:50, 28 മേയ് 2007 (UTC)[മറുപടി]

പൂവ് സുന്ദരിതന്നെ.. പൂവിന്റെ പേരും സുന്ദരി എന്നാണോ? Simynazareth 17:57, 28 മേയ് 2007 (UTC)simynazareth[മറുപടി]

നാട്ടിൽ ഇതിനെ സുന്ദരിപ്പൂവെന്നാ വിളിക്കുന്നത് --Vssun 18:04, 28 മേയ് 2007 (UTC)[മറുപടി]

കൊങ്ങിണിപ്പൂവ് (മുവാറ്റുപുഴ/കൂത്താട്ടുകുളം)--Vssun 18:05, 28 മേയ് 2007 (UTC)[മറുപടി]

അരിപ്പൂവ് എന്നാണത്രേ വടക്കോട്ട് വിളിക്കുന്നത്. --ചള്ളിയാൻ 02:24, 29 മേയ് 2007 (UTC)[മറുപടി]

ചെടിയുടെ പേര് മേന്തോതി എന്നാണെന്ന് ടി.വി.യിൽ (ജീവൻ-ഹരിത കേരളം) കണ്ടിരുന്നു. അവർ പറയുന്നത്‌ അതിന്റെ മുന്തിരിക്കുല പോലെയുള്ള ഫലത്തിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ്‌. ഈ പൂവിന്‌ ഞങ്ങളുടെ നാട്ടിൽ (മലബാർ) അരിപ്പൂ എന്നു വിളിക്കാറുണ്ട്‌.
ദേ ഇവിടെ വേറൊരു പേര് കൊങ്കിണി പൂവ് --സാദിക്ക്‌ ഖാലിദ്‌ 17:04, 7 ജൂലൈ 2007 (UTC)[മറുപടി]
കോട്ടയത്തൊക്കെ കൊങ്ങിണി/കൊങ്കിണി എന്നാൺ പറയുക--ടക്സ് എന്ന പെൻ‌ഗ്വിൻ 05:53, 8 ജൂലൈ 2007 (UTC)[മറുപടി]
കൊല്ലത്തും (കൊങ്ങിണി) Simynazareth 06:19, 8 ജൂലൈ 2007 (UTC)simynazareth[മറുപടി]

കമ്മലു ചെടി(earings) എന്നും പറയുന്ന കേട്ടിട്ടുണ്ട്--പ്രവീൺ:സംവാദം 10:20, 8 ജൂലൈ 2007 (UTC)[മറുപടി]

ശരിയാ കമ്മൽ‌പൂവെന്നും കേട്ടിട്ടുണ്ട്..--Vssun 07:52, 9 ജൂലൈ 2007 (UTC)[മറുപടി]
ഞങ്ങളുടെ നാട്ടിൽ കമ്മൽ പൂ ഇതല്ല. അപ്പി ഹിപ്പി (talk) 06:55, 11 ജൂലൈ 2007 (UTC)[മറുപടി]
ലാൻറാന എന്നണെന്ന് തോന്നുന്നു ഇംഗ്ലീഷിൽ --Devanshy 08:18, 9 ജൂലൈ 2007 (UTC)[മറുപടി]

http://en.wikipedia.org/wiki/Lantana --സാദിക്ക്‌ ഖാലിദ്‌ 08:27, 9 ജൂലൈ 2007 (UTC)[മറുപടി]

പൂക്കുറ്റി പൂവ് എന്നതാണ് യഥാർഥ മലയാള പേര് , കെ. എഫ്. ആർ. ഐ ഔദ്യോധികമായി നൽകിയിട്ടുണ്ട്. --  ജിഗേഷ്  ►സന്ദേശങ്ങൾ  07:11, 11 ജൂലൈ 2007 (UTC)[മറുപടി]