പ്രമാണത്തിന്റെ സംവാദം:Cucumber-for-salad-001.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് കത്തിരിക്ക അല്ലേ? കോവൽ അണോ? (സംശയം പ്രകടിപ്പിച്ചിരിക്കുന്നത് മറ്റൊരാളാണ്. എനിക്ക് നിശ്ചയം ഇല്ല പിന്നെങ്ങനാ സംശയം? ) --ചള്ളിയാൻ ♫ ♫ 10:57, 10 ജനുവരി 2008 (UTC)[മറുപടി]

കുക്കുംബർ ആണ്‌.. കോവൽ അല്ല..--Vssun 11:08, 10 ജനുവരി 2008 (UTC)[മറുപടി]

അത് വെള്ളരിക്കയാണ്‌. അതിൽ തന്നെ മഞ്ഞ നിറമുള്ളത് കണിവെള്ളരിക്ക. ഈ കാണുന്നത് വെള്ളരിക്കയാണ്‌ എന്ന് തോന്നുന്നു. കോവക്കയിൽ ലിങ്ക് ചെയ്തിരിക്കുന്നു.. ആ? ചള്ളിയാൻ ♫ ♫ 11:25, 10 ജനുവരി 2008 (UTC)[മറുപടി]

കുക്കുംബർ ആണ്‌ . രണ്ടും ഒരേ കുടുംബത്തിൽ പെട്ടതാണ്, മാറ്റി എഴുതണോ?

Kingdom: Plantae

Division: Magnoliophyta

Class: Magnoliopsida

Order: Cucurbitales

Family: Cucurbitaceae

Genus: Cucumis

Species: C. sativus --Caduser2003 16:35, 10 ജനുവരി 2008 (UTC)[മറുപടി]


Kingdom: Plantae

Division: Magnoliophyta

Class: Magnoliopsida

Order: Cucurbitales

Family: Cucurbitaceae

Genus: Coccinia

Species: C. grandis


Binomial name Coccinia grandis

അഭിപ്രായം അറിയിക്കുക.--Caduser2003 16:35, 10 ജനുവരി 2008 (UTC)[മറുപടി]

കുകുംബർ - കോവൽ താളിൽ നിന്നും മായ്‌ച്ചു. --Caduser2003 16:41, 10 ജനുവരി 2008 (UTC)[മറുപടി]

സംശയം മാറിയില്ല.[തിരുത്തുക]

കാണുമ്പോൾ രണ്ടും ഒരു പോലെ... കക്കരി എന്നാണോ, വെള്ളരി എന്നാണോ??

--Caduser2003 07:56, 19 ജനുവരി 2008 (UTC)[മറുപടി]