പ്രമാണത്തിന്റെ സംവാദം:Button subst.png

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടക്സേ,

ഇതിനോടൊപ്പം വരുന്ന കോഡ് Subst:Welcome എന്നു മാറ്റൂ. ഇപ്പോഴത്തെ Subst:Example എന്നതിനേക്കാൾ നല്ലതും ഏറ്റവൂം കൂടുതൽ ഉപയോഗിക്കേണ്ടതുമായ കോഡ് ആണ് ഇത്.--Shiju Alex 07:14, 26 മാർച്ച് 2007 (UTC)[മറുപടി]

നല്ല നിർദ്ദേശമാണ്..--Vssun 08:08, 26 മാർച്ച് 2007 (UTC)[മറുപടി]
Changed as per the request, pls check it out. Thanks. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:35, 26 മാർച്ച് 2007 (UTC)[മറുപടി]

ഇല്ലല്ലോ. ഇപ്പോഴും Subst:Example എന്നാണ് വരുന്നത്.--Shiju Alex 09:41, 26 മാർച്ച് 2007 (UTC)[മറുപടി]

Its getting cached somewhere in your network. after you press edit in some page; do SHIFT + Click on refresh button, to flush the cache and reload everything. Your browser may be the villain :) - ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:47, 26 മാർച്ച് 2007 (UTC)[മറുപടി]

ശരിയാണ് ഇപ്പോൾ വർക്ക് ചെയ്യുന്നു. നന്ദി. അതോടൊപ്പം ഒരു ചെറിയ നിർദ്ദേശം കൂടി signature button -നെ സ്ഥാനം ഏറ്റവും അവസാനം ആക്കണം. അതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ്. ഇപ്പോൾ പലതരം ബട്ടണുകളുടെ ഇടയിൽ നിന്ന് തപ്പിയെടുക്കുന്നത് പണിയാണ്.--Shiju Alex 09:57, 26 മാർച്ച് 2007 (UTC)[മറുപടി]

ഞാൻ കുറച്ചു നിർദ്ദേശങ്ങൾ ഇവിടെ കൊടുത്തിരുന്നു ടക്സേ.. മറന്നില്ലല്ലോ..--Vssun 10:02, 26 മാർച്ച് 2007 (UTC)[മറുപടി]