പ്രമാണത്തിന്റെ സംവാദം:B fly chalakudy.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

The user cannot modify the license of the articles/images.

See http://en.wikipedia.org/wiki/WP:GFDL for more details.

Section 9 states:

9. TERMINATION You may not copy, modify, sublicense, or distribute the Document except as expressly provided for under this License. Any other attempt to copy, modify, sublicense or distribute the Document is void, and will automatically terminate your rights under this License. However, parties who have received copies, or rights, from you under this License will not have their licenses terminated so long as such parties remain in full compliance.

--Shiju Alex 11:45, 2 ഓഗസ്റ്റ്‌ 2007 (UTC)

യൂസറെ ബ്ലോക്ക് ചെയ്യാമെങ്കിൽ പിന്നെ യൂസർടെ കോണ്ട്രിബൂഷനും പിൻ വലിക്കണം. അല്ലതെ ഇരട്ടത്താപ്പ് നയം പറ്റില്ല. അത് മാത്രമല്ല, GFDL ലൈസൻസല്ല ചിത്രത്തിനുള്ളത്. അത് കോമൺസ് വിത്ത് ആട്രിബൂഷൻ ആണ്‌. --ചള്ളിയാൻ 12:13, 2 ഓഗസ്റ്റ്‌ 2007 (UTC) , അറ

http://creativecommons.org/licenses/by-sa/2.5/legalcode ഇതു അനുസരിച്ച്,

7. Termination

  • അ) This License and the rights granted hereunder will terminate automatically upon any breach by You of the terms of this License. Individuals or entities who have received Derivative Works or Collective Works from You under this License, however, will not have their licenses terminated provided such individuals or entities remain in full compliance with those licenses. Sections 1, 2, 5, 6, 7, and 8 will survive any termination of this License.
  • ആ) Subject to the above terms and conditions, the license granted here is perpetual (for the duration of the applicable copyright in the Work). Notwithstanding the above, Licensor reserves the right to release the Work under different license terms or to stop distributing the Work at any time; provided, however that any such election will not serve to withdraw this License (or any other license that has been, or is required to be, granted under the terms of this License), and this License will continue in full force and effect unless terminated as stated above.

ആർട്ടിസ്റ്റിനു വേറെ ലൈസൻസിലും ചിത്രം റിലീസ് ചെയ്യാം, എന്നാലും കോമൺസ് ആട്രിബ്യൂഷൻ ലൈസൻസ് പിൻ‌വലിക്കാൻ പറ്റില്ല.

ഒരു യൂസറെ ബ്ലോക്ക് ചെയ്തതുകൊണ്ട് മുൻപ് യൂസർ സംഭാവന ചെയ്ത ചിത്രങ്ങളും ലേഖനങ്ങളും എല്ലാം പിൻ‌വലിക്കണം എന്ന് പറയുന്നത് ഈ ലൈസൻസുകൾ അനുസരിച്ച് സാധുവല്ല. യൂസറെ ബ്ലോക്ക് ചെയ്യുന്നതും ചെയ്യാത്തതും അഡ്മിനിസ്ട്രേറ്റീവ് ഇഷ്യൂ ആണ്. അതും ഇതും തമ്മിൽ കൂട്ടിക്കെട്ടരുത്. അങ്ങനെ നാളെ ബ്ലോക്ക് ചെയ്യുമ്പോൾ പിൻ‌വലിക്കാനുള്ളവ ആണെങ്കിൽ ലേഖനങ്ങൾ എഴുതാതെ ഇരിക്കുന്നതും ചിത്രങ്ങൾ സംഭാവന ചെയ്യാതെ ഇരിക്കുന്നതും ആയിരിക്കും നല്ലത്. നാളെ എന്നെ ബ്ലോക്ക് ചെയ്താൽ ഞാൻ എഴുതിയ അറുനൂറ്റിച്ചില്വാനം ലേഖനങ്ങൾ ഡിലീറ്റ് ചെയ്ത് ബ്ലാങ്ക് ചെയ്യണം എന്ന് ഞാൻ പറഞ്ഞാലോ? വിക്കിപീഡിയയുടെ സ്പിരിറ്റിനെ തകർക്കുന്ന കാര്യങ്ങൾ ചെയ്യരുത്. ആരായാലും.

Simynazareth 13:16, 2 ഓഗസ്റ്റ്‌ 2007 (UTC)

പടം എന്റെ ആൺ്‌ എന്ന് പറഞ്ഞാലോ> അതായത് ദേവാൻഷി മോഷ്ടിച്ചതാണ്‌ എങ്കിലോ? ലൈസൻസ് തന്നയാൾക്ക് അത് മാറ്റാനുള്ള അവകാശം ഇല്ലേ? പക്ഷേ അയാൾക്ക് അതിനും കഴിയാത്തവിധം ബ്ലൊക്ക് ചെയ്താൽ എന്തു ചെയ്യും. ദൈവത്തോട് പറയണോ?

അത് ശരി. അപ്പോൾ ഒരു യൂസറെ ബ്ലോക്ക് ചെയ്തത് (വാൻഡൽ എന്നൊക്കെ ആരോപിക്കുന്നു) സ്പ്രിരിറ്റിനെ തകർക്കില്ലേ? ഒരു വാണിങ്ങുമില്ലാതെ മറ്റുള്ളവരെ ബ്ലോക്ക് ചെയ്യില്ല എന്ന് എന്ത് ഉറപ്പാണ്‌ സിമിക്ക് തരാനാവുക? പിന്നെ ജിമ്മി വെയിൽസ് ആർക്കും ശമ്പളം ഒന്നും തരുന്നില്ലല്ലോ. പടം വിറ്റാൽ ഇതിലും മെച്ചമുണ്ട് താനും. സ്പിരിറ്റിനെ കുറിച്ച് പറയുന്നവർ ആ സ്പിരിറ്റ് എങ്ങനെ വരുന്നു എന്നും ചിന്തിക്കണം. അല്ലാതെ വാറ്റിയാൽ കിട്ടില്ല. ഞാൻ നിർത്തി. വാറ്റും മറ്റും. എന്നെന്നേക്കുമായി. സലാം. --ചള്ളിയാൻ 13:31, 2 ഓഗസ്റ്റ്‌ 2007 (UTC)

അതാണ് ഈ ലൈസൻസുകളിലെ തമാശ - ഇർറിവോക്കബിൾ. പറത്തിവിട്ട കിളി.
ബ്ലോക്കിങ്ങിനെക്കുറിച്ച് ആവശ്യത്തിൽ അധികം സം‌വദിച്ചതാണ്. അതും ഇതും തമ്മിൽ കൂട്ടിക്കെട്ടരുത്.
നിറുത്തരുത് എന്നേ ഞാൻ പറയൂ. വിക്കിപീഡിയ എന്റെ സ്വന്തം അല്ല. മാ ഫലേഷു കഥാചന: എന്ന് നിനച്ച് എല്ലാവരും എഴുതുന്നു എന്നേ ഞാൻ വിചാരിക്കുന്നുള്ളൂ. ബഹുമാനിക്കുന്നു. എങ്കിലും വ്യക്തിസ്വാന്തന്ത്യത്തെ ഞാൻ ബഹുമാനിക്കുന്നു. Simynazareth 13:39, 2 ഓഗസ്റ്റ്‌ 2007 (UTC)