പ്രമാണത്തിന്റെ സംവാദം:മഞ്ഞച്ചേര.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീർക്കോലി എന്നതല്ലേ ശരി. --ജേക്കബ് 13:35, 4 ജൂലൈ 2008 (UTC) ഇത് മഞ്ഞച്ചേരയാണ്‌> --117.196.135.214 15:14, 4 ജൂലൈ 2008 (UTC)[മറുപടി]

ഈ താളും ഒന്ന് നോക്കണേ. ആ താളിൽ കൊടുത്തിരിക്കുന്ന രണ്ട് സാധനങ്ങളേയും മഞ്ഞച്ചേര എന്നാണ് ഇവിടെയൊക്കെ പറയാറ്. പ്രാദേശികമായ വ്യത്യാസമാണേന്ന് തോന്നുന്നു.--അഭി 15:26, 4 ജൂലൈ 2008 (UTC)[മറുപടി]
ഇത് നീർക്കോലിയല്ല --സാദിക്ക്‌ ഖാലിദ്‌ 15:31, 4 ജൂലൈ 2008 (UTC)[മറുപടി]
അതു ശ്രദ്ധിച്ചില്ല. കോട്ടയം പ്രദേശത്തെ നീർക്കോലിയും ഇത്രയും തടിച്ചുകൊഴുത്തതല്ല. --ജേക്കബ് 15:43, 4 ജൂലൈ 2008 (UTC)[മറുപടി]

ഇതിനു ചേര എന്നും പറയും ;-)--പ്രവീൺ:സംവാദം 14:06, 9 ഡിസംബർ 2009 (UTC)[മറുപടി]

ചേരയാണെന്നുറപ്പുണ്ടെങ്കിൽ പേരു മാറ്റട്ടേ? --Vssun 14:51, 9 ഡിസംബർ 2009 (UTC)[മറുപടി]

float മഞ്ഞച്ചേര--പ്രവീൺ:സംവാദം 00:13, 10 ഡിസംബർ 2009 (UTC)[മറുപടി]

checkY ചെയ്തു --Vssun 09:00, 10 ഡിസംബർ 2009 (UTC)[മറുപടി]