പ്രമാണത്തിന്റെ സംവാദം:പേരില്ലാപൂവ്.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് നന്നായിട്ടുണ്ട്. എത്ര അടുത്ത് പോയി എടുത്തതാ--Kalakki 13:46, 21 ജൂലൈ 2007 (UTC)[മറുപടി]

ഇതെല്ലാം മാക്രോ മോഡിലാണ്‌ കലക്കി? താങ്കൾടെ കാമറയിലുമുണ്ടല്ലോ ഇത. ഒരു പൂവിന്റെ പടം. അതിൽ ക്ലിക്കിയ ശേഷം എടുത്തു നോക്കൂ. സംശയം ഉണ്ടെങ്കിൽ എന്റെ യൂസർ പേജ് നോക്കൂ.. ഇ മെയിൽ ഐ.ഡി. ഒക്കെ അതിൽ ഉണ്ട്. ഞാൻ പഠിപ്പിച്ചു തരാം. --ചള്ളിയാൻ 13:53, 21 ജൂലൈ 2007 (UTC)[മറുപടി]


സദയം കോപ്പി റൈറ്റ് കാണിക്കേണ്ടതണ്. -- ജിഗേഷ് സന്ദേശങ്ങൾ  16:15, 21 ജൂലൈ 2007 (UTC)[മറുപടി]

ഇതിന്‌ തവളപ്പൊട്ടൻ എന്നാണ്‌ അടുത്തുള്ള ഒരു ആയുര്‌വേദ വൈദ്യൻ പറഞ്ഞത്. സ്ഥിരീകരിക്കാമോ? --ചള്ളിയാൻ 04:10, 24 ജൂലൈ 2007 (UTC)[മറുപടി]